Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ ആല പനങ്ങാട് സാഹിബ് മസ്ജിദ് വെൽഫെയർ കമ്മിറ്റി
text_fieldsbookmark_border
ഫാറൂഖ് ഹാജി, ഷമീം മുഹമ്മദ്, മുഹമ്മദ് റാഫി
കുവൈത്ത് സിറ്റി: കൊടുങ്ങല്ലൂർ ആല പനങ്ങാട് സാഹിബ് മസ്ജിദ് വെൽഫെയർ കമ്മിറ്റി കുവൈത്ത് വാർഷിക പൊതുയോഗവും സംഘടന തിരഞ്ഞെടുപ്പും നടത്തി. ഫർവാനിയയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് നാസർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഫാറൂഖ് ഹാജി (പ്രസി), ഷമീം മുഹമ്മദ് (ജന.സെക്ര), മുഹമ്മദ് റാഫി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മുഹമ്മദ് നാസർ, കെ.യു. ഹാരിസ് (വൈ.പ്രസി), ഇക്ബാൽ, പി.യു. സഫീർ (ജോ.സെക്ര), ഷിഹാബ്, സാദിഖ് (ഫോളോഅപ്) എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

