Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​ർ​ഡ​നി​ലെ...

ജോ​ർ​ഡ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കി അ​ൽ ന​ജാ​ത്ത്​

text_fields
bookmark_border
ജോ​ർ​ഡ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കി അ​ൽ ന​ജാ​ത്ത്​
cancel
camera_alt

ജോ​ർ​ഡ​നി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ കു​വൈ​ത്തി​ലെ അ​ൽ ന​ജാ​ത്ത്​ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ​ഹാ​യം

ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ജോ​ർ​ഡ​നി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി കു​വൈ​ത്തി​ലെ അ​ൽ ന​ജാ​ത്ത്​ ചാ​രി​റ്റി. 375 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്. പു​ത​പ്പ്, ത​മ്പു​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ​ണം, മ​റ്റു അ​വ​ശ്യ വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യാ​ണ്​ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. ജോ​ർ​ഡ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ തു​ണ​യാ​യ​ത്. യ​മ​ൻ, തു​ർ​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന്​ കാ​മ്പ​യി​ൻ വ​കു​പ്പ്​ ത​ല​വ​ൻ ഉ​മ​ർ അ​ൽ ഷ​ഖ്​​റ കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story