Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅങ്കമാലി പ്രവാസി...

അങ്കമാലി പ്രവാസി അസോസിയേഷൻ ‘ഓണപ്പുലരി- 2023’ ഫ്ലയർ പ്രകാശനം

text_fields
bookmark_border
Angamaly Pravasi Association
cancel
camera_alt

അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘ഓ​ണ​പ്പു​ല​രി- 2023’ ഫ്ല​യ​ർ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന്

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (എ.​പി.​എ.​കെ) ഓ​ണ​പ്പു​ല​രി- 2023 ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജി​മ്മി ആ​ന്റ​ണി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ളി അ​ഗ​സ്റ്റി​ൻ, ട്ര​ഷ​റ​ർ പോ​ൾ പാ​ലാ​ട്ടി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ഡെ​ന്നി​സ് ജോ​സ​ഫ്, അ​പ​ക് ഒ​ഫീ​ഷ്യ​ൽ​സ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​ബ്ബാ​സി​യ ഓ​ക്‌​സ്‌​ഫ​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ്‌ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ‘ഓ​ണ​പ്പു​ല​രി- 2023’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 12ന് ​ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കും. ഓ​ണ​പ്പൂ​ക്ക​ളം, ശി​ങ്കാ​രി​മേ​ളം, ഘോ​ഷ​യാ​ത്ര, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ ലി​ബി​ൻ സ്ക​റി​യ, പു​ണ്യ പ്ര​ദീ​പ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള, അ​വാ​ർ​ഡ് ദാ​നം, റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angamaly Pravasi Association'Onapulari- 2023'
News Summary - Angamaly Pravasi Association 'Onapulari- 2023' releases flyer
Next Story