Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ങ്ക​മാ​ലി പ്ര​വാ​സി...

അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ. കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ. കു​ടും​ബ​സം​ഗ​മം
cancel
camera_alt

അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം

Listen to this Article

കു​വൈ​ത്ത് സി​റ്റി: അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് സ​ജീ​വ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജോ​ൺ തോ​മ​സ് ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​ന്റ​ണി, ട്ര​ഷ​റ​ർ ജി​ന്റോ ചി​റ്റൂ​പ്പ​റ​മ്പി​ൽ, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൻ അ​റ​യ്ക്ക​ൽ, മു​ൻ പ്ര​സി​ഡ​ന്റ് ഡെ​ന്നി​സ് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘ​ട​ന അം​ഗ​ങ്ങ​ളി​ൽ ആ​തു​ര സേ​വ​നം ചെ​യ്യു​ന്ന 150ഓ​ളം കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ജോ​ബി തോ​മ​സി​നും കു​ടും​ബ​ത്തി​നും പ്ര​സി​ഡ​ന്റ് സ​ജീ​വ് പോ​ൾ ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family reunion
News Summary - Angamaly Pravasi Aso. Family reunion
Next Story