Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്:​...

പൊതുമാപ്പ്:​ വെള്ളിയാഴ്​ച ഇന്ത്യയിലേക്ക്​ രണ്ട്​ വിമാനങ്ങൾ

text_fields
bookmark_border
പൊതുമാപ്പ്:​ വെള്ളിയാഴ്​ച ഇന്ത്യയിലേക്ക്​ രണ്ട്​ വിമാനങ്ങൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൊതുമാപ്പിന്​​ രജിസ്​റ്റർ ചെയ്​ത ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോവാൻ വെള്ളിയാഴ്​ച രണ്ട്​ വിമാനങ്ങൾ.

രാവിലെ 9.05ന്​ J91421 ജസീറ എയർവേയ്​സ്​ വിമാനം ആന്ധ്രയിലെ വിജയവാഡയിലേക്കും 11.15ന്​ J91423 ജസീറ എയർവേയ്​സ്​ വിമാനം ഉത്തർപ്രദേശിലെ ലക്​നോവിലേക്കുമാണ്​ പറക്കുക. രണ്ട്​ വിമാനത്തിലും 145 യാത്രക്കാർ വീതമാണ്​ ഉണ്ടാവുക.

പൊതുമാപ്പിന്​​ രജിസ്​റ്റർ ചെയ്​ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്​ച തിരിച്ചുപോയി. 144 സ്​ത്രീകളും ഒരു കുട്ടിയും ആണ്​ ജസീറ എയർവേയ്​സ്​ വിമാനത്തിൽ വ്യാഴാഴ്​ച കുവൈത്ത്​ സമയം രാവിലെ 9.15ന്​ യാത്രയായത്​. അബ്​ദലി, ഫർവാനിയ എന്നിവിടങ്ങളിലെ ക്യാമ്പിൽ കഴിയുന്നവരാണ്​ തിരിച്ചുപോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightamnestyIndia Newsrepatriation
News Summary - Amnesty: Two more flight from kuwait to India on friday
Next Story