Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി- 77...

ജി- 77 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​മീ​റി​ന് ക്ഷ​ണം

text_fields
bookmark_border
ജി- 77 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​മീ​റി​ന് ക്ഷ​ണം
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ൽ ജാ​ബി​ർ അ​സ്സ​ഹാ​ബ് ക്യൂ​ബ​ൻ അം​ബാ​സ​ഡ​ർ​കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ക്യൂ​ബ​യി​ൽ ന​ട​ക്കു​ന്ന ജി- 77 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം.

ക്യൂ​ബ​ൻ പ്ര​സി​ഡ​ന്റ് മി​ഗ്വ​ൽ ഡ​യ​സ് കാ​ന​ലി​ന്റെ ക്ഷ​ണ​ക്ക​ത്ത് കു​വൈ​ത്തി​ലെ ക്യൂ​ബ​ൻ അം​ബാ​സ​ഡ​ർ ജോ​സ് സാ​ഞ്ച​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി.

ക്യൂ​ബ​ൻ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ൽ സെ​പ്റ്റം​ബ​ർ 15,16 തീ​യ​തി​ക​ളി​ലാ​ണ് ഉ​ച്ച​കോ​ടി. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് ജി- 77. ​വി​വി​ധ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പൊ​തു​വാ​യ ആ​ശ​ങ്ക​ക​ളും പ്ര​തീ​ക്ഷ​ക​ളും ഉ​ച്ച​കോ​ടി​യി​ൽ ച​ർ​ച്ച​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirG-77 summit
News Summary - Amir's invitation to G-77 summit
Next Story