Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​വും...

സ്നേ​ഹ​വും സം​തൃ​പ്തി​യും ആ​ശം​സി​ച്ച് അ​മീ​ർ

text_fields
bookmark_border
eid wishes
cancel
camera_alt

ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ​വ​ർ​ക്കും സ​മൃ​ദ്ധ​മാ​യ ആ​രോ​ഗ്യ​വും സ്നേ​ഹ​വും സം​തൃ​പ്തി​യും ല​ഭി​ക്ക​ട്ടെ​യെ​ന്ന് അ​മീ​ർ അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടും സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും കൈ​വ​ര​ട്ടെ എ​ന്നും കു​വൈ​ത്തി​ന്റെ സു​ര​ക്ഷ​യും സ​മൃ​ദ്ധി​യും നി​ല​നി​ർ​ത്താ​ൻ ദൈ​വ​ത്തോ​ട് അ​പേ​ക്ഷി​ക്കു​ന്ന​താ​യും അ​മീ​ർ വ്യ​ക്ത​മാ​ക്കി. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid wishesAmir Sheikh Nawaf Al Ahmad Al Jabir
News Summary - Amir Sheikh Nawaf Al Ahmad Al Jabir give Eid wishes
Next Story