Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അഭിവൃദ്ധിയും സുരക്ഷയും സമാധാനവും കൈവരട്ടെ'; പുതുവത്സര ആശംസകൾ നേർന്ന് അമീർ
text_fieldsbookmark_border
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
Listen to this Article
കുവൈത്ത് സിറ്റി: പുതുവത്സരദിനത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആശംസകൾ നേർന്നു. അറബ് രാഷ്ട്രങ്ങളിലെയും സൗഹൃദരാജ്യങ്ങളിലെയും നേതാക്കൾക്ക് അമീർ ആശംസ സന്ദേശം അയച്ചു.
ലോകത്തിലെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിൽ സുരക്ഷ, സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയാൽ അടയാളപ്പെടുത്തപ്പെടട്ടെയെന്ന് അമീർ ആശംസിച്ചു. പുതുവത്സരം സമൃദ്ധമായിരിക്കട്ടെയെന്നും രാഷ്ട്രനേതാക്കൾക്ക് നല്ല ആരോഗ്യവും ക്ഷേമവും കൈവരട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

