Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജീ​വ​കാ​രു​ണ്യ...

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം: അ​മീ​റി​ന്​ ഇ​റ്റാ​ലി​യ​ൻ സെ​ന​റ്റി​െൻറ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം: അ​മീ​റി​ന്​ ഇ​റ്റാ​ലി​യ​ൻ  സെ​ന​റ്റി​െൻറ അ​ഭി​ന​ന്ദ​നം
cancel
camera_alt??????????????? ????????? ?????????????? ?????? ?????????????? ??????????????? ????????? ??????????? ???? ?????????????? ????????? ?????????????

കു​വൈ​ത്ത് സി​റ്റി: ലോ​ക​രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​നെ ഇ​റ്റാ​ലി​യ​ന്‍ സെ​ന​റ്റ് അ​ഭി​ന​ന്ദി​ച്ചു. സെ​ന​റ്റ്​ പ്ര​സി​ഡ​ൻ​റ്​ മ​രി​യ എ​ലി​സ​ബ​ത്ത്​ കാ​സെ​ല്ലാ​റ്റി റോ​മി​ലെ കു​വൈ​ത്ത്​ എം​ബ​സി​യി​ലെ​ത്തി​യാ​ണ്​ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് അ​സ്സാം അ​സ്സ​ബാ​ഹു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്​​ട്ര പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ കു​വൈ​ത്തും അ​മീ​റും ന​ല്‍കു​ന്ന സം​ഭാ​വ​ന​ക​ള്‍ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​വൈ​ത്തും ഇ​റ്റാ​ലി​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ തു​ട​രു​ന്ന സ​ഹ​ക​ര​ണ​ങ്ങ​ളും സൗ​ഹൃ​ദ​ബ​ന്ധ​വും അ​വ​ര്‍ എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirgulfnews
News Summary - amir-kuwait-gulfnews
Next Story