Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക ബാങ്ക് പുരസ്കാരം: കുവൈത്ത് ടവറുകളിൽ അമീറിെൻറ ചിത്രം തെളിയിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മാനുഷിക മേഖലയിലെ സഹായത്തിനും ലോക സമാധാനത്തിനും നൽകിയ സംഭാവനക ൾ മാനിച്ച് ലോക ബാങ്ക് പുരസ്കാരം പ്രഖ്യാപിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ചിത്രം കുവൈത്ത് ടവറുകളിൽ തെളിയിച്ചു. അമീറിെൻറ ചിത്രം കൊണ്ട് അലങ്കരിക്കപ്പെട്ട കുവൈത്ത് ടവറുകളുടെ രാത്രികാല കാഴ്ച നയനാനന്ദകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
