Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമേരിക്കൻ പ്രസിഡൻറിനെ...

അമേരിക്കൻ പ്രസിഡൻറിനെ അമീർ കുവൈത്തിലേക്ക്​ ക്ഷണിച്ചു

text_fields
bookmark_border
അമേരിക്കൻ പ്രസിഡൻറിനെ അമീർ കുവൈത്തിലേക്ക്​ ക്ഷണിച്ചു
cancel
camera_alt

കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, അമേരിക്കൻ പ്രസിഡൻറ്​ ജോസഫ്​ ബൈഡൻ

കുവൈത്ത്​ സിറ്റി: അമേരിക്കൻ പ്രസിഡൻറ്​ ജോസഫ്​ ബൈഡനെ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ ഫോണിൽ വിളിച്ചു. കുവൈത്ത്​ സന്ദർശനത്തിന്​ അദ്ദേഹത്തെ ക്ഷണിച്ചതായി കുവൈത്ത്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഇരു രാഷ്​ട്രങ്ങളിൽ ഉൗഷ്​മള സൗഹൃദം തുടരുന്നതിൽ ഇരുനേതാക്കളും സംതൃപ്​തി പ്രകടിപ്പിച്ചു.

അമേരിക്കയുടെ വിശ്വസ്​ത സുഹൃത്താണ്​ കുവൈ​ത്തെന്നും കുവൈത്തി​െൻറ സുരക്ഷയും സുസ്ഥിരതയും അമേരിക്കക്ക്​ വളരെ പ്രധാനപ്പെട്ടതാണെന്നും ജോസഫ്​ ബൈഡൻ പറഞ്ഞു. അഫ്​ഗാനിൽനിന്നുള്ള ഒഴിപ്പിക്കലിനും മാനുഷിക സഹായങ്ങൾക്കും കുവൈത്ത്​ നൽകിവരുന്ന പിന്തുണക്ക്​ അദ്ദേഹം നന്ദി അറിയിച്ചു. കാബൂളിൽ ഭീകരാക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിൽ കുവൈത്ത്​ അമീർ അനുശോചനം അറിയിച്ചു. സന്ദർശന തീയതി സംബന്ധിച്ച്​ സൂചനകളൊന്നും ലഭ്യമായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait amirUS president
News Summary - Amir invites US President to Kuwait
Next Story