Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ്...

അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​റി​ന് ക്ഷ​ണം

text_fields
bookmark_border
Arab summit
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി അം​ബാ​സ​ഡ​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: സൗ​ദി​യി​ൽ ഈ​മാ​സം 19ന് ​ന​ട​ക്കു​ന്ന 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. അ​മീ​റി​നു​ള്ള സൗ​ദി രാ​ജാ​വി​ന്റെ ക്ഷ​ണ​ക്ക​ത്ത് കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ സൗ​ദ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി. ബ​യാ​ൻ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​മീ​റി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും ദി​വാ​ൻ​മാ​ർ, ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirArab summit
News Summary - Amir invited to attend Arab summit
Next Story