Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമീർ മുൻ സ്പീക്കർമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മുൻ സ്പീക്കർ അഹ്മദ് അൽ സദൂനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി മുൻ സ്പീക്കർമാരുമായി കൂടിക്കാഴ്ച നടത്തി. മുൻ സ്പീക്കർ അഹ്മദ് അൽ സദൂൻ, മർസൂഖ് അൽഗാനിം എന്നിവരുമായി വ്യത്യസ്ത സമയങ്ങളിലായിട്ടായിരുന്നു കൂടിക്കാഴ്ച. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

