Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റും ബ്രി​ട്ടീ​ഷ്...

അ​മീ​റും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യും ഫോ​ണി​ൽ സം​സാ​രി​ച്ചു

text_fields
bookmark_border
Amir
cancel
camera_alt

കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ

ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത​താ​യി അ​മീ​രി ദി​വാ​ൻ അ​റി​യി​ച്ചു. ഇ​രു​വ​രും പ​ര​സ്പ​രം ആ​യു​രാ​രോ​ഗ്യ സൗ​ഖ്യം നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirBritish Prime MinisterKuwait News
News Summary - Amir and British Prime Minister Talked
Next Story