ലുലുവിൽ 9.900 ദീനാറിന് അമേരിക്കൻ ടൂറിസ്റ്റർ ബാഗ്
text_fieldsകുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ അമേരിക്കൻ ടൂറിസ്റ്റർ കൊളറാഡോ കാബിൻ ബാഗ് ഓഫർ. ഓഫർ കാലയളവിൽ 19.900 ദീനാറിന്റെ അമേരിക്കൻ ടൂറിസ്റ്റർ കൊളറാഡോ കാബിൻ ബാഗ് 9.900 ദീനാറിന് സ്വന്തമാക്കാം. ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് 10 ദീനാറിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന സൗജന്യ കാഷ് വൗച്ചർ വഴിയാണ് കുറഞ്ഞ വിലക്ക് ബാഗ് സ്വന്തമാക്കാൻ കഴിയുക.
ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് 10 ദീനാറിന് ഏതു വസ്തുക്കൾ പർച്ചേസ് ചെയ്താലും 10 ദീനാറിന്റെ സൗജന്യ കാഷ് വൗച്ചർ ലഭിക്കും. ഈ വൗച്ചറിനൊപ്പം 9.900 ദിനാർ നൽകിയാൽ അമേരിക്കൻ ടൂറിസ്റ്റർ കൊളറാഡോ കാബിൻ ബാഗ് സ്വന്തമാക്കാം. കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ഓഫർ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

