Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശാ​സ്​​ത്ര ഗ​വേ​ഷ​ണ...

ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ അ​മേ​രി​ക്ക​ൻ പേ​റ്റ​ൻ​റ്​

text_fields
bookmark_border
ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ അ​മേ​രി​ക്ക​ൻ പേ​റ്റ​ൻ​റ്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ശാ​സ്​​ത്ര ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ അ​മേ​രി​ക്ക​ൻ പേ​റ്റ​ൻ​റ്. വാ​ട്ട​ർ റി​സ​ർ​ച്​​ സെൻറ​ർ ​ഡി​സ്​​റ്റി​ലേ​ഷ​നും എ​യ​ർ ക​ണ്ടീ​ഷ​നി​ങ്ങും ഒ​രേ സ​മ​യ​ത്ത്​ സാ​ധ്യ​മാ​കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​ക്കാ​ണ്​ പേ​റ്റ​ൻ​റ്​ ല​ഭി​ച്ച​ത്.

വാ​ട്ട​ർ റി​സ​ർ​ച്​ സെൻറ​റി​ലെ ഗ​വേ​ഷ​ക​രാ​യ ഡോ. ​ഹ​സ​ൻ അ​ബ്​​ദു​ൽ റ​ഹീം, ഡോ. ​മ​ൻ​സൂ​ർ അ​ഹ്​​മ​ദ്​ എ​ന്നി​വ​രാ​ണ്​ ശു​ദ്ധ​ജ​ലം ന​ൽ​കു​ക​യും ഒ​പ്പം ത​ന്നെ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്ങും സാ​ധ്യ​മാ​കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ ക​ണ്ടെ​ത്തി​യ​ത്.കു​വൈ​ത്ത്​ പോ​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ്​ ക​ണ്ടു​പി​ടി​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:American PatentScientific Research Center
News Summary - American Patent for Scientific Research Center
Next Story