Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ലാ​സ്റ്റി​ക്...

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി യൂ​നി​റ്റി​ന് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം

text_fields
bookmark_border
plastic surgery
cancel

കു​​വൈ​​ത്ത് സി​​റ്റി: കു​വൈ​ത്ത് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി യൂ​നി​റ്റി​ന് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ന്‍റെ അ​ന്താ​രാ​ഷ്ട്ര അ​ക്കാ​ദ​മി​ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ആ​ശു​പ​ത്രി അ​റി​യി​ച്ചു.

എ​ല്ലാ വ​കു​പ്പു​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം, റീ ​ക​ൺ​സ്ട്ര​ക്റ്റീ​വ് സ​ർ​ജ​റി യൂ​നി​റ്റ് എ​ന്നി​വ അം​ഗീ​കാ​ര​ത്തി​ന് സ​ഹാ​യി​ച്ച​താ​യി പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​സാ​റ അ​ൽ യൂ​ഹ അ​റി​യി​ച്ചു. വൈ​കാ​തെ ലിം​ഫ​റ്റി​ക് വെ​സ​ൽ മ​ൽ​ഫോ​ർ​മേ​ഷ​ൻ കേ​സു​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ടീ​മി​ന് രൂ​പം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - American Accreditation of Plastic Surgery Unit
Next Story