Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​രി...

അ​മീ​രി വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണം: ടെ​ൻ​ഡ​ർ ഉ​ട​ൻ

text_fields
bookmark_border
അ​മീ​രി വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണം: ടെ​ൻ​ഡ​ർ ഉ​ട​ൻ
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്കും ഭ​ര​ണ​കു​ടും​ബ​ത്തി​ലെ പ്ര​മു​ഖ​ർ​ക്കു​മാ ​യു​ള്ള അ​മീ​രി വി​മാ​ന​ത്താ​വ​ളം ന​വീ​ക​ര​ണ​ത്തി​ന്​ ഉ​ട​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും. ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള ക​മ്പ​നി​ക​ളെ ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ഖ​റാ​ഫി സ​ൺ​സ്, ബ​യാ​ൻ നാ​ഷ​ന​ൽ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ കോ​ൺ​ട്രാ​ക്​​ടി​ങ്, അ​ൽ അ​ഹ്​​മ​ദി​യ ​ട്രേ​ഡി​ങ്​ ആ​ൻ​ഡ്​ കോ​ൺ​ട്രാ​ക്​​ടി​ങ്, അ​ൽ​ഹാ​നി ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ആ​ൻ​ഡ്​ ട്രേ​ഡി​ങ്, അ​ൽ ഗാ​നിം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജ​ന​റ​ൽ ട്രേ​ഡി​ങ്​ എ​ന്നീ ക​മ്പ​നി​ക​ളാ​ണ്​ അ​ർ​ഹ​രാ​യ​വ​ർ. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന അ​മീ​രി വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്ത്​ ഏ​റ്റ​വും ആ​ഡം​ബ​ര സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsameeri airport
News Summary - ameeri airport-kuwait-gulf news
Next Story