Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ സന്ദർശനം കഴിഞ്ഞ് അമീർ തിരിച്ചെത്തി
text_fieldsbookmark_border
ഇറ്റാലിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിക്കു
Listen to this Article
കുവൈത്ത് സിറ്റി: സ്വകാര്യ സന്ദർശനത്തിനായി ഇറ്റലിയിലേക്ക് പോയ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തിരിച്ചെത്തി. കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അസ്സബാഹ് മറ്റ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ അമീരി വിമാനത്താവളത്തിൽ അദ്ദേഹത്തെ വരവേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

