Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാൻപവർ അതോറിറ്റി...

മാൻപവർ അതോറിറ്റി ഡയറക്​ടറുമായി അംബാസഡറുടെ ചർച്ച

text_fields
bookmark_border
മാൻപവർ അതോറിറ്റി ഡയറക്​ടറുമായി അംബാസഡറുടെ ചർച്ച
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ൽ മൂ​സ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഇ​ന്ത്യ​ൻ ​സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. ന​ഴ്​​സു​മാ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ, ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ധാ​ര​ണ​പ​ത്രം ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തു​ട​ർ​ന്നും ഇ​രു​പ​ക്ഷ​വും സ്ഥി​ര​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ശ്​​ന​ങ്ങ​ൾ എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന്​ സ​മ്മ​തി​ച്ചു.

മ​നു​ഷ്യ​വി​ഭ​വം സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​യും കു​വൈ​ത്തും സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talks
News Summary - Ambassador talks with Manpower Authority Director
Next Story