Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ മ​ന്ത്രാ​ല​യം...

എ​ണ്ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി അം​ബാ​സ​ഡ​റു​ടെ കൂ​ടി​ക്കാ​ഴ്​​ച

text_fields
bookmark_border
എ​ണ്ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി അം​ബാ​സ​ഡ​റു​ടെ കൂ​ടി​ക്കാ​ഴ്​​ച
cancel
camera_alt

കു​വൈ​ത്ത്​ എ​ണ്ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഡോ. ​നി​മി​ർ ഫ​ഹ​ദ്​ അ​ൽ മാ​ലി​ക്​ അ​സ്സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​ണ്ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഡോ. ​നി​മി​ർ ഫ​ഹ​ദ്​ അ​ൽ മാ​ലി​ക്​ അ​സ്സ​ബാ​ഹു​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ​

ഹൈ​ഡ്രോ കാ​ർ​ബ​ൺ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, എ​ണ്ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും നാ​ട്ടി​ൽ കു​ടു​ങ്ങി​യ കു​ടും​ബ​ങ്ങ​ളു​ടെ​യും കു​വൈ​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ്​ തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്​​തു. എ​ണ്ണ മേ​ഖ​ല​യി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ഇ​ഖാ​മ പു​തു​ക്ക​ൽ, കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OilKuwait Indian Ambassador
News Summary - Ambassador meets with Secretary, Ministry of Oil
Next Story