Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎണ്ണ മന്ത്രിയുമായി...

എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി
cancel
camera_alt

എണ്ണ മന്ത്രി താരീഖ് സുലൈമാൻ അഹമ്മദ് അൽ റൂമി​കൊപ്പം ഇന്ത്യൻ അംബാസഡർ

പരമിത ത്രിപതി

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് എണ്ണ മന്ത്രി താരീഖ് സുലൈമാൻ അഹമ്മദ് അൽ റൂമിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് സഹകരണം ശക്തിപ്പെടുത്തൽ കൂടികാഴ്ചയിൽ ചർച്ചയായി.

ഇന്ത്യ-കുവൈത്ത് ഊർജ്ജ പങ്കാളിത്തം, പര്യവേക്ഷണം, ഉൽപ്പാദനം, ശുദ്ധീകരണം, പെട്രോകെമിക്കൽസ് മുതൽ തന്ത്രപരമായ കരുതൽ ശേഖരം വരെയുള്ള മുഴുവൻ ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitIndiaindian ambassodarKuwait Oil Minister
News Summary - Ambassador meets with Oil Minister
Next Story