Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അം​ബാ​സ​ഡ​ർ ജ​ഹ്​​റ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
അം​ബാ​സ​ഡ​ർ ജ​ഹ്​​റ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ജ​ഹ്​​റ ഗ​വ​ർ​ണ​ർ നാ​സ​ർ ഫ​ലാ​ഹ്​ അ​ൽ ഹ​ജ്​​റു​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ജ​ഹ്​​റ ഗ​വ​ർ​ണ​ർ നാ​സ​ർ ഫ​ലാ​ഹ്​ അ​ൽ ഹ​ജ്​​റു​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ, എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ൽ, ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ambassador Jahra met with the Governor
Next Story