Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംബാസഡർ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
തന്ത്രപരമായ പങ്കാളിത്തം, നിക്ഷേപം വർധിപ്പിക്കുന്നതും സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കുന്നതും ഇരുവരും ചർച്ച ചെയ്തു
news
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് ധനകാര്യ മന്ത്രി ഡോ.യാക്കൂബ് അൽ സയർ യൂസഫ് അൽ രിഫായിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, നിക്ഷേപം വർധിപ്പിക്കുന്നതും സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കുന്നതും ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ambassador holds meeting with Finance Ministe
Next Story