Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:00 AM GMT Updated On
date_range 23 Nov 2021 5:00 AM GMTഅംബാസഡർ ഹവല്ലി ഗവർണറെ സന്ദർശിച്ചു
text_fieldscamera_alt
ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഹവല്ലി ഗവർണർ ശൈഖ് ഫവാസ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിന് ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഹവല്ലി ഗവർണർ ശൈഖ് ഫവാസ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിനെ സന്ദർശിച്ചു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ വിവിധ പ്രശ്നങ്ങൾ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി അറിയിച്ചു.
Next Story