Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബി.ജെ.പിക്കെതിരെ ബദൽ...

ബി.ജെ.പിക്കെതിരെ ബദൽ രാഷ്ട്രീയ മുന്നണി ഉയർന്നുവരണം -പി. സതീദേവി

text_fields
bookmark_border
sati devi
cancel
camera_alt

ക​ല കു​വൈ​ത്ത് നാ​യ​നാ​ർ അ​നു​സ്മ​ര​ണ​യോ​ഗം പി. ​സ​തീ​ദേ​വി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളും മ​ത​നി​ര​പേ​ക്ഷ​യും കാ​ത്തു സൂ​ക്ഷി​ക്കാ​ൻ പോ​രാ​ട്ട​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രെ ബ​ദ​ൽ രാ​ഷ്ട്രീ​യ ഐ​ക്യം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. കാ​ർ​ഷി​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ ബി​ല്ല് പോ​ലു​ള്ള ജ​ന​ദ്രോ​ഹ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റി​യി​ല്ലെ​ന്നും സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യ പി. ​സ​തീ​ദേ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ല കു​വൈ​ത്ത് സാ​ൽ​മി​യ സീ​നി​യ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച നാ​യ​നാ​ർ അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ.​കെ. നാ​യ​നാ​ർ അ​നു​സ്മ​ര​ണ കു​റി​പ്പ് സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ക​വി​ത അ​നൂ​പ് അ​വ​ത​രി​പ്പി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ, വ​നി​ത​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജോ​യ്, പ്ര​ജോ​ഷ്, റി​ച്ചി കെ. ​ജോ​ർ​ജ്ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ടി.​പി. പ​ത്മ​നാ​ഭ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

ക​ല കു​വൈ​ത്ത് നാ​യ​നാ​ർ അ​നു​സ്മ​ര​ണ​യോ​ഗം സ​ദ​സ്സ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P. Sati Devi
News Summary - Alternative political front should emerge against BJP -P. Sati Devi
Next Story