Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​മു​ഖ​രെ​ല്ലാം...

പ്ര​മു​ഖ​രെ​ല്ലാം ന​മ​സ്​​ക​രി​ച്ച​ത്​ മ​സ്​​ജി​ദ്​ ബി​ലാ​ൽ റ​ബാ​ഹി​ൽ

text_fields
bookmark_border
പ്ര​മു​ഖ​രെ​ല്ലാം ന​മ​സ്​​ക​രി​ച്ച​ത്​ മ​സ്​​ജി​ദ്​ ബി​ലാ​ൽ റ​ബാ​ഹി​ൽ
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് ന​വാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ച​ത് ബി​ലാ​ൽ ബി​ൻ റ​ബാ​ഹ്​ പ​ള്ളി​യി​ൽ. ഭ​ര​ണ​കു​ടും​ബ​ത്തി​ലെ പ്ര​മു​ഖ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഇ​വി​ടെ​യെ​ത്തി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്​​ജി​ദു​ൽ ക​ബീ​റി​ൽ ആ​ണ്​ അ​മീ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ എ​ത്താ​റു​ണ്ടാ​യി​രു​ന്ന​ത്. പ​ള്ളി ഭ​ര​ണ​കാ​ര്യാ​ല​യ ഓ​ഫി​സി​ൽ പ്ര​മു​ഖ നേ​താ​ക്ക​ൾ അ​മീ​റി​ന് പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ഴി​ഞ്ഞ ബ​ലി​പെ​രു​ന്നാ​ളി​നെ അ​പേ​ക്ഷി​ച്ച്​ മു​ൻ അ​മീ​ർ ​ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ വി​യോ​ഗം നൊ​മ്പ​ര​മാ​യി. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍ക്കും സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന്​ അ​മീ​ർ ശൈ​ഖ് ന​വാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:All the dignitaries prayed at the Masjid Bilal Rabi
Next Story