Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും സഹൽ ആപ്പിലേക്ക്

text_fields
bookmark_border
എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും സഹൽ ആപ്പിലേക്ക്
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും ‘സഹൽ’ ആപ്പിലേക്ക് മാറ്റാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സമയം അനുവദിച്ചു. സർക്കാർ ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

വിവിധ സർക്കാർ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്നതോടെ നടപടികൾ കൂടുതൽ ലളിതമാകും. ഓഫീസുകൾ കയറിയിറങ്ങുന്നതും ക്യൂവിൽ നിൽക്കുന്നതും ഒഴിവാക്കി പല സേവനങ്ങളും ഓൺലൈനായി ലഭിക്കും. കൂടുതൽ ഏകോപിതമായ ഡിജിറ്റൽ സർക്കാർ സേവനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - All government digital services to Sahal app
Next Story