Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലിക്കോയ കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
ആലിക്കോയ കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്സിറ്റി: കോഴിക്കോട്എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തിൽ നിര്യാതനായി. പരേതരായ പള്ളിവീട്ടിൽ ഏന്തിൻ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.

ഭാര്യ: ചെറിയ തോപ്പിലകം ആമിനബി.മക്കൾ: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി.മരുമക്കൾ: മുതിരക്കണ്ണം വീട് ഫിഹാർ, നടുവിലകം നിസാം അഹമ്മദ്, മൂച്ചിങ്ങൽ ആമിന ഷൽഫ.

സഹോദരങ്ങൾ: ഒ. അബ്ദുൽ ഗഫൂർ, മുഹമ്മദ് അശ്റഫ്, മെഗതി മൻസൂർ, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാൽ വഹീദ, പരേതനായ മമ്മദു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - alikoya died in kuwait
Next Story