Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 12:39 PM IST Updated On
date_range 3 Aug 2019 12:39 PM ISTസാമൂഹിക പ്രവർത്തകൻ കെ. ആലിക്കോയ നിര്യാതനായി
text_fieldsbookmark_border
camera_alt????????????
കുവൈത്ത് സിറ്റി: സാമൂഹിക പ്രവർത്തകനും കോഴിക്കോട് എൻ.ആർ.െഎ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ കൊറത്തിയേടത്ത് ആലിക്കോയ (66) കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. അബ്ബാസിയയിലെ താമസസ്ഥലത്തേക്ക് പോവുേമ്പാൾ കുഴഞ്ഞുവീഴുകയായിരുന്നു.
കോഴിക്കോട് ചെങ്ങോട്ട്കാവ് സ്വദേശിയാണ്. ഭാര്യ: ഇമ്പിച്ചി ആയിഷ. മക്കൾ: റഹീസ്, റഫ്സി, റനീഷ്, കമൽ. കല കുവൈത്ത് അബ്ബാസിയ യൂനിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ അയക്കാനുള്ള പ്രവർത്തനങ്ങൾ കലയുടെ നേതൃത്വത്തിൽ നടക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story