അൽഹിന്ദ് കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഅബ്ബാസായയിലെ അൽ ഹിന്ദ് ബിൽഡിങ് നിവാസികളുടെ വാർഷിക കുടുംബസംഗമം
കുവൈത്ത് സിറ്റി: അബ്ബാസായയിലെ അൽ ഹിന്ദ് ബിൽഡിങ് നിവാസികളുടെ വാർഷിക കുടുംബസംഗമം ഹെവൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രാവിലെ പത്തിന് ആരംഭിച്ച പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊണ്ട് ആകർഷകമായി.
2024-2025 മിസ്റ്റർ എറണാകുളമായി തിരഞ്ഞെടുക്കപ്പെട്ട ലിജു എം. ഗോപിയെ മെമന്റോ നൽകി ആദരിച്ചു. അൽ ഹിന്ദ് ബിൽഡിങ്ങിൽനിന്ന് താമസം മാറിയവരും സജീവമായി പങ്കാളികളായി. വിവിധ രാജ്യങ്ങളിലേക്ക് താമസം മാറിയവർ വിഡിയോ കോൺഫറൻസിലൂടെ പരിപാടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

