Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വു​മാ​യി...

മ​ദ്യ​വു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
മ​ദ്യ​വു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ൽ
cancel
camera_alt

മ​ദ്യ​വു​മാ​യി ഇ​ന്ത്യ​ക്കാ​ര​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി ഇ​ന്ത്യ​ക്കാ​ര​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വി​ൽ​പ​ന​ക്ക്​ ത​യാ​റാ​ക്കി​വെ​ച്ച 70 കു​പ്പി മ​ദ്യം ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. വ​ഫ്ര​യി​ൽ സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlcoholIndia News
Next Story