Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വേ​ട്ട: അ​ഞ്ചു...

മ​ദ്യ​വേ​ട്ട: അ​ഞ്ചു വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മ​ദ്യ​വേ​ട്ട: അ​ഞ്ചു വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel
camera_alt

സാ​ൽ​മി​യ​യി​ലെ മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സാ​ൽ​മി​യ​യി​ലെ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ വി​ൽ​പ​ന​ക്ക്​ ത​യാ​റാ​ക്കി​വെ​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​പ്പി മ​ദ്യ​വും മ​ദ്യ​നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ്, ജ​ഹ്​​റ സു​ര​ക്ഷ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alcohol hunt
Next Story