Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വ​ർ​ജ്ജ​ന...

മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
cancel
camera_alt

മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​യാ​യ മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ 2024-25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​നും സ​ഭ​യു​ടെ മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മ​ല​ങ്ക​ര സ​ഭ​യി​ലെ മ​റ്റെ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും ഇ​ത്‌ മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്നും മെ​ത്രാ​പോ​ലീ​ത്ത അ​ഭി​പ്രാ​യ​പെ​ട്ടു. മ​ഹാ ഇ​ട​വ​ക വി​കാ​രി​യും മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​നം യൂ​നി​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഫാ.​ഡോ.​ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി.​ജോ​ൺ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ എ​ബി ശാ​മു​വേ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റോ​യ്‌ എ​ൻ.​കോ​ശി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Alcohol Abstinence Movement Launched
Next Story