Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

text_fields
bookmark_border
ആലപ്പുഴ സ്വദേശി കുവൈത്തിൽ  ചികിത്സയിലിരിക്കെ മരിച്ചു
cancel
camera_alt

പ്രതീഷ്

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ, കൊടുക്കുളഞ്ഞി സ്വദേശി പ്രതീഷ് (46) ആണ് മരിച്ചത്. പിതാവ്: പരേതനായ അച്യുതൻ ചെല്ലപ്പൻ. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ബിജി. മകൾ: അക്ഷര. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitnriKuwait
News Summary - ആലപ്പുഴ സ്വദേശി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു
Next Story