Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആലപ്പുഴ സ്വദേശിനി...

ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി
cancel
camera_alt

ദീപ ആനി തോമസ്

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. ആലപ്പുഴ മാവേലിക്കര സ്വദേശിനി ദീപ ആനി തോമസാണ് അസുഖത്തെത്തുടർന്ന് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിൽ (വാർഡ് -4), ആയിരുന്നു ജോലി. ഭർത്താവ്: ലിജു ലൂയിസ്. മക്കൾ: സൈറ ലിജു, ഇറേന ലിജു, അമേയ ലിജു. മൃതദേഹം വെള്ളിയാഴ്ച സബാഹ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitAlappuzhaObituary
News Summary - Alappuzha native passes away in Kuwait
Next Story