ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
text_fieldsകുര്യൻ തോമസ്, സിറിൽ ജോൺ അലക്സ്, സുരേഷ് വരിക്കോലിൽ
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) വാർഷിക പൊതുയോഗം യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് ബിനോയ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ് നടുവിലെമുറി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ വാർഷിക കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: കുര്യൻ തോമസ് പൈനുംമൂട്ടിൽ (പ്രസി), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ജന.സെക്ര), സുരേഷ് വരിക്കോലിൽ (ട്രഷ), മനോജ് പരിമണം (ജന.കോഓഡിനേറ്റർ), രാജീവ് നടുവിലേമുറി (ചെയർമാൻ), പ്രജീഷ് മാത്യു, ഷംസു താമരക്കുളം, അശോകൻ വെണ്മണി, അബ്ദുൽ റെഹിമാൻ പുഞ്ചിരി, ജി.എസ്. പിള്ള, ലിബു പായിപ്പാടൻ (വൈ.പ്രസി), മാത്യു ജേക്കബ് (ജോ.ട്രഷ). രാഹുൽ ദേവ്, ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലക്കടവ്, ഫ്രാൻസിസ് ചെറുകോൽ, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, സാം ആന്റണി, സലീം പതിയാരത്, ശശി വലിയകുളങ്ങര, അജി ഈപ്പൻ (സെക്ര), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മിറ്റി കൺ), ബാബു പനമ്പള്ളി (രക്ഷാധികാരി), മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ.ഐ. കുര്യൻ, ഹനാൻ ഷാൻ (അഡ്വൈസറി ബോർഡ്).

