Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റ് അബ്ദുല്ല അൽ മുബാറക് കോ ഓപറേറ്റിവ് സൊസൈറ്റിയിൽ അൽ മുല്ല എക്സ്ചേഞ്ച് ബ്രാഞ്ച്

text_fields
bookmark_border
ലളിതമായ ഉപയോഗ രീതിയോടും കൂടിയ സ്മാർട്ട് മണി ട്രാൻസ്ഫർ ആപ്പും അൽ മുല്ല എക്സ്ചേഞ്ച് ലഭ്യമാക്കുന്നുണ്ട്
വെസ്റ്റ് അബ്ദുല്ല അൽ മുബാറക് കോ ഓപറേറ്റിവ് സൊസൈറ്റിയിൽ അൽ മുല്ല എക്സ്ചേഞ്ച് ബ്രാഞ്ച്
cancel
camera_alt

അൽ മുല്ല എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് വെസ്റ്റ് അബ്ദുല്ല അൽ മുബാറക് കോ-ഓപറേറ്റിവ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: അൽ മുല്ല ഗ്രൂപ്പിന്റെ ഭാഗമായ അൽ മുല്ല എക്സ്ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് വെസ്റ്റ് അബ്ദുല്ല അൽ മുബാറക് കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ അബ്ദുല്ല നജീബ് അൽ മുല്ല, ഡയറക്ടർ ഓഫ് ഫിനാൻഷ്യൽ സർവീസസ് പ്രവീൺ സിംഗ്, ജനറൽ മാനേജർ ഫിലിപ്പ് കോശി, അസിസ്റ്റന്റ് ജനറൽ മാനേജർ ജോസഫ് ന്യൂട്ടൺ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മാനേജ്മെന്റ് ടീമിലെ അംഗങ്ങളും കമ്പനി ജീവനക്കാരും പങ്കാളികളായി. വെസ്റ്റ് അബ്ദുല്ല അൽ മുബാറക് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ബ്ലോക്ക് -3, സ്ട്രീറ്റ് 371, മെസനൈൻ ഫ്ലോർ, ഷോപ്പ് നമ്പർ 1-ലാണ് പുതിയ ബ്രാഞ്ച്.

ബ്രാഞ്ച് ശൃംഖലക്ക് പുറമേ മികച്ച സൗകര്യങ്ങളോടും ലളിതമായ ഉപയോഗ രീതിയോടും കൂടിയ സ്മാർട്ട് മണി ട്രാൻസ്ഫർ ആപ്പും അൽ മുല്ല എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അൽ മുല്ല എക്സ്ചേഞ്ചിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പിന്തുടരുകയോ www.almullaexchange.com സന്ദർശിക്കുകയോ ചെയ്യാം. കസ്റ്റമർ സർവീസ് സെന്ററുമായി 1840123 എന്ന നമ്പറിൽ ബന്ധപ്പെടാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Mulla Exchange Opens New Branch
Next Story