Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​ത്തൂ​ഖ് വീ​ണ്ടും...

അ​ൽ മ​ത്തൂ​ഖ് വീ​ണ്ടും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ്

text_fields
bookmark_border
അ​ൽ മ​ത്തൂ​ഖ് വീ​ണ്ടും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ്
cancel
camera_alt

ഡോ. ​അ​ബ്ദു​ല്ല അ​ൽ മ​ത്തൂ​ഖ്

കു​വൈ​ത്ത് സി​റ്റി: യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വാ​യി കു​വൈ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​നൽ ഇ​സ്‌​ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ) ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല്ല അ​ൽ മ​ത്തൂ​ഖി​നെ വീ​ണ്ടും നി​യ​മി​ച്ചു.

അ​ൽ മ​ത്തൂ​ഖ് 2017 മു​ത​ൽ യു.​എ​ൻ മേ​ധാ​വി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2012 മു​ത​ൽ 2016 വ​രെ തു​ട​ർ​ച്ച​യാ​യി നാ​ല് വ​ർ​ഷം അ​ദ്ദേ​ഹം യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മാ​നു​ഷി​ക കാ​ര്യ​ങ്ങ​ളു​ടെ ദൂ​ത​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

യു.​എ​ൻ മേ​ധാ​വി​ക്ക് ത​ന്നി​ലു​ള്ള വി​ശ്വാ​സ​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്നും, യു.​എ​ന്നി​ന്‍റെ സു​സ്ഥി​ര വി​ക​സ​നം 2030 കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക, ആ​ഗോ​ള മാ​നു​ഷി​ക ശ്ര​മ​ങ്ങ​ൾ​ക്കും സു​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​നും വേ​ണ്ടി​യു​ള്ള കു​വൈ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ഡോ. ​അ​ബ്ദു​ല്ല അ​ൽ മ​ത്തൂ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN Secretary GeneralChief AdviserAl Matouq
News Summary - Al Matouq is again the Chief Adviser to the UN Secretary General.
Next Story