അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ക്വിസ് മത്സര വിജയികൾ
text_fieldsശഹർബാൻ ഫൈസൽ, പി.കെ. ഷംന, ശാദിയ കോയമ്മ തങ്ങൾ
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീലിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഇസ്റാഅ് മിഅ്റാജ് ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു. ഓൺലൈനിൽ നടത്തിയ മത്സരത്തിൽ ശഹർബാൻ ഫൈസൽ, പി.കെ. ഷംന, ശാദിയ കോയമ്മ തങ്ങൾ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മുഹമ്മദ് അൻവർ, സമീറ അബ്ദുൽ അസീസ്, ഖദീജ ബിനു, ശുഐബ് അസീസ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ക്വിസ് മത്സരത്തിന് മദ്റസ ആക്ടിങ് പ്രിൻസിപ്പൽ നിയാസ് ഇസ്ലാഹി, അധ്യാപകരായ ഷമീന അബ്ദുൽ ഖാദർ, ഫൈസൽ അബ്ദുല്ല, ഉസാമ അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

