Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​ദ്റ​സ​ത്തു​ൽ...

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഫ​ഹാ​ഹീ​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
national day celebration
cancel
camera_alt

ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഫ​ഹാ​ഹീ​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ദ്റസ ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ലും കെ.​ഐ.​ജി ഷൂ​റ അം​ഗ​വു​മാ​യ നി​യാ​സ് ഇ​സ്‍ലാ​ഹി ദേ​ശീ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി.

ന​മ്മു​ടെ രാ​ജ്യ​മാ​യ ഇ​ന്ത്യ​യോ​ടു​ള്ള സ്നേ​ഹം പോ​ലെ നാം ​ജീ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തോ​ടും കൂ​റും സ്നേ​ഹ​വും പു​ല​ർ​ത്ത​ണ​മെ​ന്നും നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ദൈ​വ​ത്തി​ന് ന​ന്ദി​യു​ള്ള​വ​രാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ആ​യി​ഷ നു​ഹ ഖി​റാ​ത്ത് ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ക​യും മ​റ്റു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള​റി​ങ്, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. മ​ദ്റ​സ പി.​ടി.​എ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ ഖ​മ​റു​ദ്ദീ​ൻ, അ​ധ്യാ​പ​ക​രാ​യ എ.​സി. സാ​ജി​ദ്, ഫൈ​സ​ൽ അ​ബ്ദു​ല്ല, അ​ല​വി​ക്കു​ട്ടി, ബു​ഷ്റ, ന​സീ​ബ ജ​സീ​ൽ, സു​മ​യ്യ നി​യാ​സ്, ഷ​മീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഉ​സാ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National dayCelebrationKuwait News
News Summary - Al Madrasul Islamia Fahaheel National Day celebration
Next Story