Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ മദ്റസത്തുൽ...

അൽ മദ്റസത്തുൽ ഇസ്‍ലാമിയ അബ്ബാസിയ ‘മദ്റസ ഡേ’

text_fields
bookmark_border
madrasa day
cancel
camera_alt

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ അ​ബ്ബാ​സി​യ മ​ദ്റ​സ ഡേ​യി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി

കു​വൈ​ത്ത്സി​റ്റി: കെ.​ഐ.​ജി​യു​ടെ കീ​ഴി​ൽ അ​ബ്ബാ​സി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ മ​ദ്റ​സ ഡേ ​അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

കേ​ന്ദ്ര എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ പി.​ടി.​പി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​മാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി മ​റി​യം ഷ​ദ കു​ന്നി​ലി​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.

അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ലും, ഹി​ക്മ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​യി​ലും വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി ഫി​സ ഖി​റാ​അ​ത്ത് ന​ട​ത്തി.​ച​കേ​ന്ദ്ര എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ്‌ സെ​ക്ര​ട്ട​റി നൈ​സാം,അ​സീ​സ് ദെ​ല്ല, കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​നീ​ർ മ​ഠ​ത്തി​ൽ, പി.​ടി.​എ.​അം​ഗ​ങ്ങ​ൾ, സ​യ്യി​ദ് ത​ങ്ങ​ൾ, ല​ത്തീ​ഫ് പ​യ്യോ​ളി, ജി​ർ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പി.​ടി.​എ പ്ര​സി​ഡ​ൻ​റ് നാ​സ​ർ സാ​ഹി​ബ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Madrasatul IslamiaAbbasiyyamadrasa day
News Summary - Al Madrasatul Islamia Abbasiyya ‘Madrasa Day’
Next Story