Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശാ​ന്ത​പു​രം അ​ൽ...

ശാ​ന്ത​പു​രം അ​ൽ ജാ​മി​അ​യും  കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യും  ധാ​ര​ണ​പ​ത്രം ഒപ്പിട്ട​ു

text_fields
bookmark_border
ശാ​ന്ത​പു​രം അ​ൽ ജാ​മി​അ​യും  കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യും  ധാ​ര​ണ​പ​ത്രം ഒപ്പിട്ട​ു
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്​​ത ഇ​സ്​​ലാ​മി​ക സ​ർ​വ​ക​ലാ​ശാ​ല​യാ​യ ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യും കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യും ത​മ്മി​ൽ അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണ​ത്തി​ന്​ ധാ​ര​ണ​യാ​യി. അ​ൽ ജാ​മി​അ റെ​ക്​​ട​ർ ഡോ. ​അ​ബ്​​ദു​സ്സ​ലാം അ​ഹ്​​മ​ദും കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ വേ​ണ്ടി ശ​രീ​അ കോ​ള​ജ്​ ഡീ​ൻ ഡോ. ​ഫ​ഹ​ദ് സ​അ​ദ് അ​ൽ റ​ശീ​ദി​യും ഇ​തു​സം​ബ​ന്ധ​മാ​യ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​െ​വ​ച്ചു. 
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി പ​ഠ​ന​ത്തി​ന​്​ സ്​​കോ​ള​ർ​ഷി​പ്​​, ഫാ​ക്ക​ൽ​റ്റി എ​ക്സ്ചേ​ഞ്ച്, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​രു സ​ർ​വ​ക​ലാ​ശാ​ല​ക​ളും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഇ​സ്​​ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​നാ​യ​തി​ൽ കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഡോ. ​ഫ​ഹ​ദ്​ സ​അ​ദ് അ​ൽ റ​ഷീ​ദി വ്യ​ക്ത​മാ​ക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al-jamia
News Summary - al-jamia
Next Story