Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ത്തി​ലെ...

ലോ​ക​ത്തി​ലെ ചൂ​ടേ​റി​യ സ്ഥ​ല​മാ​യിഅ​ൽ ജ​ഹ്‌​റ

text_fields
bookmark_border
ലോ​ക​ത്തി​ലെ ചൂ​ടേ​റി​യ സ്ഥ​ല​മാ​യിഅ​ൽ ജ​ഹ്‌​റ
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല. 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ താ​പ​നി​ല. ഞാ​യ​റാ​ഴ്ച അ​ൽ ജ​ഹ്‌​റ സ്റ്റേ​ഷ​നി​ൽ 53 ഡി​ഗ്രി​യും അ​ൽ സു​ലൈ​ബി​യ സ്റ്റേ​ഷ​നി​ൽ 52.1 ഡി​ഗ്രി​യും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. എ​ൽ​ഡോ​റാ​ഡോ വെ​ത​ർ വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഭൂ​മി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​ജ്യ​ത്ത് താ​പ​നി​ല ഇ​നി​യും കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 48 മു​ത​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടാം. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് സ​ജീ​വ​മാ​കാ​നും പൊ​ടി ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Jahrahottest place in the world
News Summary - Al Jahra is the hottest place in the world
Next Story