Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാന് തയാറെടുപ്പുകളുമായി അൽ ഹയാത്ത് ചാരിറ്റി അസോസിയേഷൻ
text_fieldsbookmark_border
കുവൈത്ത് സിറ്റി: റമദാന് തയാറെടുപ്പുകളുമായി കുവൈത്തില്‍ അൽ ഹയാത്ത് ചാരിറ്റി അസോസിയേഷൻ. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് റമദാന് സഹായം എത്തിക്കുമെന്ന് അൽ ഹയാത്ത് ചാരിറ്റി അഡൈ്വസർ ഡോ.മുഹമ്മദ് അൽ ബറാക്ക് പറഞ്ഞു. ഗസ്സയിലെ ജനങ്ങള്‍ക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. റമദാൻ കാമ്പയിനിന്റെ ഭാഗമായി ഇഫ്ത്താർ, ഫിത്ർ സകാത്,, അനാഥർക്ക് വസ്ത്രം തുടങ്ങിയ ജീവകാരുണ്യ പദ്ധതികൾ നടത്തും.
Next Story

