Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ലി​യ മ​ക്രോ​ൺ...

വ​ലി​യ മ​ക്രോ​ൺ ഡി​സ്‌​പ്ലേ​; അ​ൽ ഹം​റ മാ​ൾ ഗി​ന്ന​സ് ബു​ക്കി​ൽ

text_fields
bookmark_border
വ​ലി​യ മ​ക്രോ​ൺ ഡി​സ്‌​പ്ലേ​; അ​ൽ ഹം​റ മാ​ൾ ഗി​ന്ന​സ് ബു​ക്കി​ൽ
cancel
camera_alt

അ​ൽ ഹം​റ മാ​ളി​ൽ ഒ​രു​ക്കി​യ മ​ക്രോ​ൺ ഡി​സ്‌​പ്ലേ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ വ​ലി​യ മ​ക്രോ​ൺ ഡി​സ്‌​പ്ലേ​യു​മാ​യി കു​വൈ​ത്തി​ലെ അ​ൽ ഹം​റ മാ​ൾ ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി. ദേ​ശീ​യ-​വി​മോ​ച​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ഒ​മ്പ​തു ജീ​വ​ന​ക്കാ​ർ 260 മ​ണി​ക്കൂ​ര്‍ ജോ​ലി ചെ​യ്താ​ണ് നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. ദേ​ശീ​യ പ​താ​ക​യു​ടെ രൂ​പ​ത്തി​ൽ നാ​ലു നി​റ​ങ്ങ​ളി​ലാ​യാ​ണ് ഡി​സ്‌​പ്ലേ ത​യാ​റാ​ക്കി​യ​ത്.

2013 മു​ത​ല്‍ ത​ക​ര്‍ക്ക​പ്പെ​ടാ​ത്ത റെ​ക്കോ​ഡാ​ണ് കു​വൈ​ത്തി​ല്‍ ഭേ​ദി​ച്ച​ത്.

‘റൂ​ൺ​സു’​മാ​യി സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ മ​ക്രോ​ൺ ഡി​സ്‌​പ്ലേ, ഓ​ർ​ഡ​ബി​ൾ ആ​ണ് സ്പോ​ൺ​സ​ർ ചെ​യ്ത​ത്. പ​താ​ക കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഹം​റ മാ​ളി​ല്‍ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness BookAl Hamra Mall
News Summary - Al Hamra Mall in Guinness Book
Next Story