Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ന്ത്രി മ​ര്‍യം അ​ല്‍...

മ​ന്ത്രി മ​ര്‍യം അ​ല്‍ അ​ഖീ​ലി​ന്​ അ​റ​ബ് വു​മ​ണ്‍ ഫൗ​ണ്ടേ​ഷ​െൻറ ആ​ദ​രം

text_fields
bookmark_border
മ​ന്ത്രി മ​ര്‍യം അ​ല്‍ അ​ഖീ​ലി​ന്​ അ​റ​ബ് വു​മ​ണ്‍ ഫൗ​ണ്ടേ​ഷ​െൻറ ആ​ദ​രം
cancel
camera_alt?????????????? ?????? ???????? ??????????? ?????????? ???????????????????? ???????? ??????? ????? ?????????? ??????????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​ര്‍യം അ​ല്‍ അ​ഖീ​ലി​നെ ബ്രി​ട്ട​നി​ലെ അ​റ​ബ ് വു​മ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍ ആ​ദ​രി​ച്ചു. സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നാ​ണ് ആ​ദ​രം. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ത്രീ​ക​ളി​ല്‍നി​ന്ന് സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​റ​ബ് സ്ത്രീ​ക​ള്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച​താ​ണെ​ന്നും മ​റി​യം അ​ഖീ​ല്‍ ച​ട​ങ്ങി​ല്‍ പ​റ​ഞ്ഞു. കു​വൈ​ത്തി​ല്‍ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന്​ പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​ന്​ അ​വ​ർ ന​ന്ദി അ​റി​യി​ച്ചു. കു​വൈ​ത്തി​ല്‍ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ പ്ര​വ​ര്‍ത്തി​ച്ച​തി​​െൻറ പ​രി​ച​യം കൂ​ടു​ത​ല്‍ ക​രു​ത്തു ന​ല്‍കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsal akeel
News Summary - al akeel-kuwait-gulf news
Next Story