Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ജ്പ​ക്‌...

അ​ജ്പ​ക്‌ ട്രാ​വ​ൻ​കൂ​ർ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
AjpaQ
cancel
camera_alt

അ​ജ്പ​ക്‌ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​ജ്പ​ക്‌) നെ​ടു​മു​ടി വേ​ണു - അ​ജ്പ​ക് ട്രാ​വ​ൻ​കൂ​ർ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​യ​ൽ ജേ​ക്ക​ബ്, ബെ​ല്ലാ ചാ​വോ ആ​ർ​ക്കി​ടെ​ക്ട​ൽ ആ​ൻ​ഡ് ഇ​ന്റീ​രി​യ​ർ സൊ​ല്യൂ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ചെ​ങ്ങ​ന്നൂ​രി​ന് ഫ്ല​യ​ർ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്, വ​നി​ത വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നി​ത അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് വി​ങ് സെ​ക്ര​ട്ട​റി ലി​ബു പാ​യി​പ്പാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹിം പു​ഞ്ചി​രി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ ദേ​വ്, ജോ​യി​ന്റ് ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ജി ഈ​പ്പ​ൻ ത​ല​വ​ടി, സാം ​ആ​ന്റ​ണി, അ​നൈ കു​മാ​ർ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സി​ഞ്ചു ഫ്രാ​ൻ​സി​സ്, അ​ജി​ത് ക​ണ്ണ​മ്പാ​റ, ലി​നോ​ജ്‌, വ​നി​താ വി​ഭാ​ഗം പ്ര​ധി​നി​ധി ആ​നി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഈ​മാ​സം 15ന് ​അ​ഹ​മ്മ​ദി​യ ഐ​സ്മാ​ഷ് ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടി​ലാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAJPAQ
News Summary - AJPAQ Travancore Badminton Tournament Flyer Publication
Next Story