Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ജ്പ​ക് വ​നി​ത...

അ​ജ്പ​ക് വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ലി​സ്സ​ൻ ബാ​ബു  ഷീ​ന മാ​ത്യു  അ​നി​ത അ​നി​ൽ

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​ജ്പ​ക് ) വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ലി​സ്സ​ൻ ബാ​ബു (ചെ​യ​ർ), ഷീ​ന മാ​ത്യു (ജ​ന.​സെ​ക്ര), അ​നി​ത അ​നി​ൽ (ട്ര​ഷ), സു​നി​ത ര​വി (പ്രോ​ഗ്രാം. ക​ൺ), സാ​റാ​മ്മ ജോ​ൺ​സ് , ബി​ന്ദു ജോ​ൺ, ദി​വ്യ സേ​വ്യ​ർ (വൈ.​ചെ​യ​ർ), സി​മി ര​തീ​ഷ്, ജി​ത മ​നോ​ജ്‌ (ജോ.​സെ​ക്ര), ആ​നി മാ​ത്യു (ജോ.​ട്ര​ഷ),കീ​ർ​ത്തി സു​മേ​ഷ്, അ​ശ്വ​തി സ​ന്ദീ​പ്, ഡോ.​ശ്രീ​ല​ക്ഷ്മി ജ്യോ​തി​ഷ് ഗം​ഗ അ​നൈ, ല​ക്ഷ്മി സ​ജീ​വ്, വൃ​ന്ദ അ​നൂ​പ്, പാ​ർ​വ​തി അ​നി (എ​ക്‌​സി​ക്യു​ട്ടീ​വ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsRepresentatives
News Summary - AJPAK women's division office representatives
Next Story