Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ഹ​ൽ​ഗാം...

പ​ഹ​ൽ​ഗാം ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് അ​ജ്പ​ക് ആ​ദ​രാ​ഞ്ജ​ലി

text_fields
bookmark_border
tribute to pahalgam matrys
cancel
camera_alt

പ​ഹ​ൽ​ഗാം ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് അ​ജ്പ​ക് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ക​ശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ഉ​ണ്ടാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ര്യാ​ണ​ത്തി​ലും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

അ​ജ്പ​ക് പ്ര​സി​ഡ​ന്റ്‌ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ അ​ധ്യ​ഷ്യ​ത​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ്, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. രാ​ജീ​വ് ന​ടു​വി​ലെ​മു​റി, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, മാ​ത്യു ചെ​ന്നി​ത്ത​ല, അ​നി​ൽ വ​ള്ളി​കു​ന്നം, ലി​സ്സ​ൻ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. തോ​മ​സ് പ​ള്ളി​ക്ക​ൽ, ജ​യ​കു​മാ​ർ ജ​ഹ്‌​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലി​ബു പാ​യി​പ്പാ​ട​ൻ, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, എ.​ഐ.​കു​ര്യ​ൻ, സ​ജീ​വ് കാ​യം​കു​ളം, സു​മേ​ഷ് കൃ​ഷ്ണ​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സാം ​ആ​ന്റ​ണി, ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, ലി​നോ​ജ് വ​ർ​ഗീ​സ്, ഷീ​ന മാ​ത്യു, അ​നി​ത അ​നി​ല്‍, സു​നി​ത ര​വി, സാ​റാ​മ്മ ജോ​ൺ​സ്, കീ​ർ​ത്തി സു​മേ​ഷ്, ബി​ന്ദു ജോ​ൺ, ദി​വ്യാ സേ​വ്യ​ർ, ല​ക്ഷ്മി സ​ജീ​വ്, പൗ​ർ​ണ​മി സം​ഗീ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait Newsgulf news malayalam
News Summary - Ajpak tribute to Pahalgam martyrs
Next Story